In astrology, Lagnam, Mars evil, occult appearance, Rahu evil, rebirth evil, time snake evil, matching test, moment, star match and Abhijit moment are scientifically evaluated. What is the reality of all this? It provides an opportunity to think, think and learn.
ജ്യോതിഷത്തിൽ ലഗ്നം, ചൊവ്വാ ദോഷം, മറഞ്ഞ ഭാവം, രാഹുദോഷം, പുനർഭൂ ദോഷം, കാലസർപ്പദോഷം, പൊരുത്ത പരിശോധന, മുഹൂർത്തം, നക്ഷത്ര പൊരുത്തം, അഭിജിത് മുഹൂർത്തും എന്നിവയെ ശാസ്ത്രീയമായി വിലയിരുത്തുകയാണ്. ഇവയുടെയൊക്കെ യാഥാർത്ഥ്യം എന്താണ്? ചിന്തിക്കാനും ചിന്തിപ്പിക്കാനും പഠിക്കാനും ഇതിലൂടെ ഒരവസരം ഒരുക്കുന്നു.

- Category
- Astrology and Horoscopes
- Tags
Be the first to comment