നാലര മാസം കൊണ്ട് ഭാഗ്യം കൊണ്ട് കോടിശ്വരപദവിയിൽ എത്തുന്ന നാളുകാർ Astrology Malayalam Online Astrology

169 Views
Published
നാലര മാസം കൊണ്ട് ഭാഗ്യം കൊണ്ട് കോടിശ്വരപദവിയിൽ എത്തുന്ന നാളുകാർ



പലപ്പോഴും കഷ്ടപ്പാടുകളായിരിക്കും നമ്മെ കാത്തിരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളെ നമ്മുടെ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള ചവിട്ടുപടിയാക്കിത്തീര്‍ക്കാന്‍ നമ്മള്‍ പഠിക്കണം. അതിന് ആത്മീയതയിലുറച്ച വിവേകബുദ്ധി നമുക്ക് ആവശ്യമാണ്. പ്രയത്‌നം ചെയ്യുക എന്നതാണ് ജീവിതത്തില്‍ പരമപ്രധാനം. എന്നാല്‍ നമ്മള്‍ എത്ര പരിശ്രമിച്ചാലും വിജയം ലഭിക്കണമെങ്കില്‍ ഈശ്വരകൃപകൂടി വേണം. അതിനാല്‍ ആ തിരിച്ചറിവോടെ അര്‍പ്പണഭാവത്തോടെ പ്രയത്‌നിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.



Astrology Malayalam Online Astrology

#Astrologymalayalam #jyothisham #luckystars #malayalam #live

#astrosession #learnastrology #freeastrology #astrologyseminar #astrologywebinalearn #astrologymalayalam #horoscopematching #horoscopematchingsoftware #onlineastrology #astrologyclasses #learningastrology2020

ശ്രീകൃഷ്ണാഷ്ടകം

വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

അതസീ പുഷ്പ സംകാശം ഹാര നൂപുര ശോഭിതം
രത്ന കംകണ കേയൂരം കൃഷ്ണം വംദേ ജഗദ്ഗുരും

കുടിലാലക സംയുക്തം പൂർ ണചന്ദ്ര നിഭാനനം |
വിലസത് കുംഡലധരം കൃഷ്ണം വംദേ ജഗദ്ഗുരും

മംദാര ഗംധ സംയുക്തം ചാരുഹാസം ചതുർഭുജം
ബര്ഹി പിംഛാവ ചൂഡാംഗം കൃഷ്ണം വംദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭം |
യാദവാനാം ശിരോരത്നം കൃഷ്ണം വംദേ ജഗദ്ഗുരും

രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം
അവാപ്ത തുലസീ ഗംധം കൃഷ്ണം വംദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വംദ കുംകുമാംകിത വക്ഷസം
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വംദേ ജഗദ്ഗുരും

ശ്രീവത്സാംകം മഹോരസ്കം വനമാലാ വിരാജിതം
ശംഖചക്ര ധരം ദേവം കൃഷ്ണം വംദേ ജഗദ്ഗുരും

കൃഷ്ണാഷ്ടക മിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത്
കോടിജന്മ കൃതം പാപം സ്മരണേന വിനശ്യതി



#വ്യാഴമാറ്റം #ശനിമാറ്റം #കോടിശ്വരയോഗം
Category
Astrology and Horoscopes
Tags
Be the first to comment